HOME
DETAILS

കാലം തെറ്റി തീരദേശത്ത് കാപ്‌സികം വിളഞ്ഞു

  
backup
June 21, 2016 | 11:32 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95

കയ്പമംഗലം : കാലം തെറ്റി തീരദേശത്ത് കാപ്‌സികം വിളഞ്ഞു. മതിലകം പഞ്ചായത്തിലെ പുന്നക്കബസാര്‍ കിഴക്ക് മൂന്നാക്കല്‍ റോഡില്‍ തട്ടാര്‍ക്കുഴി കാദറിന്റെ വീട്ടുവളപ്പിലാണ് കൗതുകം തീര്‍ത്ത് കാപ്‌സികം മുളക് വിളഞ്ഞത്. വീടിനോട് ചേര്‍ന്ന് ഗ്രോ ബാഗില്‍ കൃഷി ചെയ്ത 50 ഓളം കാപ്‌സികം മുളക് ചെടിയാണ് കാലം തെറ്റി കാര്‍ഷിക ലോകത്തിനു കൗതുകം തീര്‍ത്തത്. സാധാരണയായി കാപ്‌സികം വിഭാഗത്തില്‍ ഉള്‍പ്പെട്ട മുളക് ചെടി വേനല്‍ക്കാലത്താണ് വിളവ് നല്‍കാറുള്ളത്.
പക്ഷേ തട്ടാര്‍ക്കുഴി കാദറിന്റെ മികച്ച പരിപാലനവും ശ്രദ്ധയും കൊണ്ട് മുളക് ചെടിയില്‍ നിന്നും മുളകുകള്‍ വിളഞ്ഞു തുടങ്ങി. പച്ച നിറത്തില്‍ ഉണ്ട രൂപത്തിലാണ് കാപ്‌സികം മുളക്. ചില്ലി ചിക്കന്‍ ഉള്‍പ്പെടെയുള്ള കറികളിലെ ഒഴിവാക്കാനാകാത്ത ഒന്നാണ് കാപ്‌സികം. പ്രകൃതിയെ സ്‌നേഹിക്കുന്ന കാദര്‍, പൂര്‍ണമായും ജൈവ കൃഷി രീതിയിലാണ് തന്റെ കാപ്‌സികം മുളക് ചെടികളെയും പരിപാലിക്കുന്നത്. ഒരിക്കല്‍ പോലും രാസവളങ്ങളോ രാസകീടനാശിനികളോ കാദര്‍ ഉപയോഗിച്ചിട്ടില്ല.
60 കഴിഞ്ഞ കാദര്‍ക്ക തന്റെ ചെറിയ വീട്ടു പറമ്പില്‍ വെണ്ട, തക്കാളി, ഇഞ്ചി, വിവിധ മുളകുകള്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. 55 കഴിഞ്ഞ ഈ കര്‍ഷകന്റെ വീട്ടുവളപ്പില്‍ റംബൂട്ടാനും വിളഞ്ഞു നില്ക്കുന്നുണ്ട്. മണ്ണിനെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന ഈ കര്‍ഷകന്റെ കൊച്ചു കൃഷിയിടത്തിലെ കാപ്‌സികം മുളക് കാണാന്‍ മതിലകം കൃഷി ഭവനിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  2 months ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  2 months ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  2 months ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  2 months ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  2 months ago
No Image

വി.ഡി സതീശന് ഡല്‍ഹിയില്‍ വമ്പന്‍ വരവേല്‍പ്പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രി പ്രഖ്യാപനം കാത്ത് കേരളം 

Kerala
  •  2 months ago
No Image

കൊച്ചി മെട്രോയില്‍ റെക്കോര്‍ഡ് കുതിപ്പ്;  യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, വരുമാനത്തിലും നേട്ടം

Kerala
  •  2 months ago
No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  2 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  2 months ago