HOME
DETAILS

സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു

  
backup
March 12, 2017 | 1:05 AM

%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae-%e0%b4%b0%e0%b5%82%e0%b4%aa%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a


കൊച്ചി:വൈ.എം.സി.എ ദേശീയസംസ്ഥാന നേതൃത്വത്തിന്റെ വികലനയങ്ങള്‍ക്കെതിരെ സൗഹൃദകൂട്ടായ്മ രൂപീകരിച്ചു.
നേതൃത്വം പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ക്കും ഉദ്ദേശങ്ങള്‍ക്കുമെതിരായാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്ന യൂനിറ്റുകളുടെ അഫിലിയേഷന്‍ പുതുക്കിനല്‍കാതിരിക്കുക, ദേശീയസമിതിയിലേക്കെത്തുന്ന പണം മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുക തുടങ്ങി നിരവധി പരാതികള്‍ യൂനിിറ്റ് ഭാരവാഹികള്‍ക്കിടയിലുണ്ട്.
ഇവക്കെല്ലാമെതിരെ ശക്തമായി പ്രതികരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മക്ക് രൂപം നല്‍കിയതെന്ന് നിയുക്ത ചെയര്‍മാന്‍ ജോസ് ജി.ഉമ്മന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വില്‍സണ്‍ കെ.മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും, അലക്‌സ് നൈാന്‍, ബിജോ തട്ടില്‍, തങ്കച്ചന്‍ എന്നിവരെ വൈസ്‌ചെയര്‍മാന്‍മാരായും തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  a day ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  2 days ago
No Image

മേപ്പാടിയിലേത് 'മനുഷ്യനിര്‍മിത ദുരന്തം', നിര്‍മാണ കമ്പനിക്കെതിരേ മന്ത്രി ടി. സിദ്ദിഖ്

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Kerala
  •  2 days ago
No Image

കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ അടിയന്തര സേവനങ്ങള്‍ മാത്രം; ജൂലൈ 9 വരെ സാധാരണ കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം

Kuwait
  •  2 days ago
No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  2 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  2 days ago
No Image

തുരങ്കപാത മണ്ണിടിച്ചില്‍: രണ്ട് മരണം

Kerala
  •  2 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  2 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  2 days ago