HOME
DETAILS
MAL
മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു
Web Desk
July 25, 2026 | 4:23 AM
കോഴിക്കോട്: മുന്‍ എംഎല്‍എയും മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിര്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി.പി.എം ജിഷാന്‍ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."