HOME
DETAILS

എച്ച്.ഐ.ഡി ലാംപ് ഉപയോഗിച്ചാല്‍ വാഹന വകുപ്പിന്റെ പിടിവീഴും

  
backup
March 12, 2017 | 8:11 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%90-%e0%b4%a1%e0%b4%bf-%e0%b4%b2%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d


കാക്കനാട് : കാല്‍നട യാത്രക്കാര്‍ക്കും എതിരെവരുന്ന വാഹനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഹൈ ഇന്‍ഡന്‍സിറ്റി ഡിസ്ചാര്‍ജ്ജ്  (എച്ച്.ഐ.ഡി ) ലൈറ്റ്  ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടികള്‍ ആരംഭിച്ചു. നിരവധി പരാതികള്‍ ലഭിച്ചതിനെതുടര്‍ന്നാണ് വാഹന വകുപ്പിന്റെ ഈ നടപടി.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചയില്‍ വാഹനവകുപ്പു ഉദ്യോഗസ്ഥര്‍  നടത്തിയ പരിശോധനയില്‍ എഴുപതോളം വാഹനങ്ങള്‍ പിടികൂടിയതായി എറണാകുളം ആര്‍.ടി.ഒ  പി.എച്ച് സാദിഖലി പറഞ്ഞു. യുവതലമുറ അവരുടെ ബൈക്കില്‍ ഇത്തരം ലൈറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കൂടി വരികയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പ്രാഥമിക നടപടികള്‍ എന്ന നിലയില്‍ ഇങ്ങനെ പിടികൂടുന്ന വാഹനങ്ങള്‍ക്ക് അഞ്ഞൂറ് രൂപ പിഴ ഈടാക്കും. രണ്ടാമതും പിടിക്കപ്പെട്ടാല്‍ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള എച്ച്.ഐ.ഡി ലൈറ്റ് അഴിച്ചു മാറ്റുകയും വീണ്ടും തുടര്‍ന്നാല്‍ വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യുമെന്നും വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ല; രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന ഒരു പവിത്രമായ വാഗ്ദാനമാണിത്'  രാഹുല്‍ ഗാന്ധി  

National
  •  2 days ago
No Image

ഫിഫ അറബ് കപ്പ്; ആരാധകരെ ആവേശ കൊടുമുടിയിലെത്തിച്ച് ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്

qatar
  •  2 days ago
No Image

ഡ്രൈവറില്ലാ ടാക്സി ഇനി വിളിപ്പുറത്ത്: അബൂദബിയിലെ യാസ് ദ്വീപിൽ റോബോടാക്സി സർവിസ് ആരംഭിച്ചു

uae
  •  2 days ago
No Image

യുഎഇ ദേശീയ ദിനം: ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവുമായി ദുബൈ സഫാരി പാർക്ക്; സഫാരി ബണ്ടിലിനും പ്രത്യേക നിരക്ക്

uae
  •  2 days ago
No Image

പരിശീലനത്തിനിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പൊലിസുകാര്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

പരിശീലനത്തിനിടെ ബാസ്‌ക്കറ്റ്‌ബോള്‍ പോസ്റ്റ് ഒടിഞ്ഞുവീണു; ദേശീയ താരത്തിന് ദാരുണാന്ത്യം

National
  •  2 days ago
No Image

കാസര്‍കോട് റിമാന്‍ഡ് പ്രതി ജയിലിനുള്ളില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

Kerala
  •  2 days ago
No Image

ചെങ്കോട്ട സ്‌ഫോടനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

National
  •  2 days ago
No Image

'കേരളത്തിലെ എസ്.ഐ.ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണം

National
  •  2 days ago
No Image

മുനമ്പം നിവാസികളില്‍ നിന്ന് ഭൂനികുതി വാങ്ങാന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഹൈക്കോടതി

Kerala
  •  2 days ago