HOME
DETAILS

ബാഫഖി തങ്ങള്‍ യതീംഖാന വാര്‍ഷികത്തിന് തുടക്കം

  
backup
May 06, 2018 | 2:50 AM

%e0%b4%ac%e0%b4%be%e0%b4%ab%e0%b4%96%e0%b4%bf-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b4%a4%e0%b5%80%e0%b4%82%e0%b4%96%e0%b4%be%e0%b4%a8-%e0%b4%b5%e0%b4%be


ഫറോക്ക്: കരുവന്‍തിരുത്തി ബാഫഖി തങ്ങള്‍ സ്മാരക യതീംഖാനയുടെ 45-ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തി.
തുടര്‍ന്നു നടന്ന പ്രവര്‍ത്തക സംഗമത്തില്‍ കേരള വഖ്ഫ് ബോര്‍ഡ് മെംബര്‍ അഡ്വ. പി.വി സൈനുദ്ദീന്‍ ക്ലാസ്സെടുത്തു. കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി. പി.ബി മോയുട്ടിക്കോയ ഹാജി അധ്യക്ഷനായി.
വനിത സംഗമം ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി. റുബീന ഉദ്ഘാടനം ചെയ്തു. സജറീന ജൗഹരിയ ക്ലാസ്സ് എടുത്തു. സായാഹ്ന തര്‍ബിയ്യത്ത് പരിപാടിയില്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. എം.സി മായിന്‍ ഹാജി അധ്യക്ഷനായി. ഉമ്മര്‍ പാണ്ടികശാല, സഫീര്‍ ചാലിയം, ഷറഫുദീന്‍ ബദ്രി. കെ. മുഹമ്മദ്, വി. മുഹമ്മദ് ബഷീര്‍, കെ.എം കോയസ്സന് കുട്ടി ഹാജി, കെ.ടി ബീരാന്‍ കുട്ടി ഹാജി, കെ. മുഹമ്മദ് നഹ, എന്‍.സി മുഹമ്മദ് കോയ ഹാജി, കെ.കെ.സി ഇസ്മായില്‍, പി.വി ഷാഹുല്‍ ഹമീദ്, അബ്ദുല്‍ റഹീം ദാരിമി, എ.വി അബ്ദുല്‍ റഹീം, മുഹമ്മദ് അലി ഫൈസി, മുബശിര്‍ അസ്‌ലമി, അഡ്വ. കെ.എം ഹനീഫ, എ.പി ഹംസക്കോയ, എ.പി അബ്ദുല്‍ സലാം, എം.സി ജലീല്‍, കെ. കോയ മൊയ്തീന്‍ കുട്ടി, എന്‍.വി മുഹമ്മദ് ഹനീഫ സംസാരിച്ചു.
ഇന്ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെ യതീംഖാന സന്ദര്‍ശനം നടക്കും. രാത്രി ഏഴിന് സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രീ മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മിര്‍ഷാദ് യമാനി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ഥന നടത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  7 hours ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  7 hours ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  7 hours ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  8 hours ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  9 hours ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  9 hours ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  9 hours ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  9 hours ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  10 hours ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  10 hours ago