HOME
DETAILS

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റില്‍ 20 ശതമാനം കുറവ്, വിസ ഇനി മൊബൈല്‍ ആപ്പ് വഴിയും

  
backup
March 13 2017 | 07:03 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2

റിയാദ്: സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ വന്‍ കുറവ് രേഖപ്പെടുത്തി. രണ്ട് മാസത്തിനിടെ 20 ശതമാനത്തോളം റിക്രൂട്ട്‌മെന്റുകളാണ് കുറഞ്ഞത്. രാജ്യത്തു ഉടലെടുത്ത സാമ്പത്തിക മാന്ദ്യവും ഗാര്‍ഹിക തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്ന കമ്പനികള്‍ നിലവില്‍ വന്നതുമാണ് റിക്രൂട്ട്‌മെന്റ് കുറയാന്‍ കാരണം.

മണിക്കൂര്‍ കരാര്‍ വ്യവസ്ഥയില്‍ ഗാര്‍ഹിക തൊഴിലാളികളെ ആവശ്യത്തിനനുസരിച്ചു സ്വദേശി കുടുംബങ്ങള്‍ ഏറ്റെടുക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. രാജ്യത്ത് നിലവില്‍ 19.3 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കുകള്‍. അതിനിടെ വീട്ടു തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി പുതിയ സംവിധാനം തൊഴില്‍ മന്ത്രാലയം പുറത്തിറക്കി. ഗാര്‍ഹിക തൊഴിലാളികളുടെ വിസാ നടപടികള്‍ക്കുള്ള 'മുസാനിദ്' പ്രോഗ്രാമിന്റെ കീഴില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

വിസാ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് സ്മാര്‍ട്ട്‌ഫോണ്‍ വഴി സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിനു തടയിടുന്നതിനു പുതിയ സംവിധാനം സഹായകമാകുമെന്നാണ് റിക്രൂട്ട്‌മെന്റ് ഓഫിസ് ഉടമകള്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago