HOME
DETAILS
MAL
രജിസ്ട്രഷന്‍ ആരംഭിച്ചു
backup
June 25 2016 | 02:06 AM
കൊട്ടാരക്കര; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം തുല്യതാ കോ
ഴ്‌സിലേക്ക് രജിസ്ട്രഷന്‍ ആരംഭിച്ചു.
ജൂണ്‍ 1 ന് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.ടി പഠിതാക്കള്‍ക്ക് ഫിസ് ആനുകൂല്യം ലഭിക്കും.വിവരങ്ങള്‍ക്ക് 9496209131.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."