HOME
DETAILS
MAL
ഡ്യൂപ്ലിക്കേറ്റ് പാരിസ്
backup
May 12 2018 | 07:05 AM
ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് പാരിസ്. പ്രണയത്തിന്റെയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായാണ് ഇവിടം അറിയപ്പെടുന്നത്. ഈ പാരിസ് നഗരത്തിനൊരു അപരനുണ്ട്. എവിടെയാണെന്നോ...? ചിന്തിക്കാനൊന്നുല്ല.. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് തയ്യാറാക്കുന്ന നമ്മുടെ ചൈനയില്‍ തന്നെ.. പാരിസ് നഗരത്തിലെ ചില പ്രധാന ശില്‍പ്പങ്ങളും ഈഫല്‍ ടവറും കെട്ടിടങ്ങളും ടിയാന്‍ഡുചെങ് നഗരത്തില്‍ അതുപോലെ പുനര്‍നിര്‍മിച്ചിരിക്കുകയാണ് ചൈനാക്കാര്‍...
[gallery columns="1" size="full" ids="533679,533685,533680,533683,533681,533682,533684,533686,533687"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."