HOME
DETAILS

ഗുല്‍ബര്‍ഗ റാഗിങ്: അറസ്റ്റിലായ വിദ്യാര്‍ഥിനികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

  
backup
June 25, 2016 | 3:50 AM

raging-three-arrested

ബെംഗളൂരു: ഗുല്‍ബര്‍ഗ കോളജില്‍ മലയാളി വിദ്യാര്‍ഥിനി ക്രൂരമായി റാഗിങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ വിദ്യാര്‍ഥിനികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സീനിയര്‍ വിദ്യാര്‍ഥിനികളായ കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര, കൃഷ്ണപ്രിയ എന്നിവരാണ് ഇന്നലെ വൈകിട്ട് കല്‍ബുര്‍ഗി പൊലിസിന്റെ പിടിയിലായത്. രാത്രിയോടെ തന്നെ പൊലിസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വയറുവേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൃഷ്ണപ്രിയയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അശ്വതിയുടെ റൂം മേറ്റ് സായ് നികിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗുല്‍ബര്‍ഗ പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. പരാതി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കോളജിനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരു ഗുല്‍ബര്‍ഗിലെ അല്‍ ഖമാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തറവൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ് അശ്വതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

266 ദിവസം നീണ്ടുനിന്ന രാപകൽ സമരം; പോരാട്ടം തുടരാൻ പ്രതിജ്ഞയെടുത്ത് ആശമാർ ജില്ലകളിലേക്ക് മടങ്ങി

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

Kerala
  •  7 days ago
No Image

സൗദിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  7 days ago
No Image

ഗള്‍ഫ് സുപ്രഭാതം- സമസ്ത നൂറാം വാര്‍ഷിക പ്രചാരണോദ്ഘാടന അന്താരാഷ്ട്ര സമ്മേളനം ഇന്ന് ദുബൈയില്‍

latest
  •  7 days ago
No Image

ഫൈനലിൽ ആ കാര്യം ഇന്ത്യക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാക്കും: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  7 days ago
No Image

ശമ്പള പരിഷ്കരണത്തിന് സർക്കാർ അംഗീകാരം; തൊഴിലാളി സംഘടനകളുടെ സമരം ഒത്തുതീർപ്പായി

Kerala
  •  7 days ago
No Image

വിദ്യാർഥികൾക്ക് ആശ്വാസം; പ്രതിഷേധത്തെ തുടർന്ന് വർദ്ധിപ്പിച്ചിരുന്ന ഫീസ് നിരക്കുകൾ കുത്തനെ കുറച്ച് കാർഷിക സർവകലാശാല

Kerala
  •  7 days ago
No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  7 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  7 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  7 days ago