HOME
DETAILS
MAL
കശ്മീരിലെ ഭീകരാക്രമണം: മരിച്ചവരില്‍ മലയാളി ജവാനും
backup
June 26 2016 | 02:06 AM
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളി ജവാനും. സി.ആര്‍.പി.എഫ് സബ്് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് വീരമൃത്യു വരിച്ചത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം നടന്നത്. 8 ജവാന്മാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 ജവാന്മാര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്കറേ തൊയ്ബ ഏറ്റെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."