HOME
DETAILS

റമദാന്‍ പ്രഭാഷണങ്ങള്‍ക്ക് ഇന്ന് തുടക്കം

  
backup
May 19 2018 | 02:05 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ad%e0%b4%be%e0%b4%b7%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d



മുവാറ്റുപ്പുഴ: കേരളത്തിലെ പ്രമുഖരായ പ്രഭാഷകരെ പങ്കെടുപ്പിച്ച് കൊണ്ട് റമദാന്‍ മാസത്തില്‍ നടത്തിവരാറുള്ള റമദാന്‍ പ്രഭാഷണം ഇന്ന് മുതല്‍ പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ പ്രതേകം സജ്ജമാക്കിയ ശംസുല്‍ ഉലമ നഗറില്‍ ആരംഭിക്കും. റമദാനിലെ എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ ളുഹറിന് ശേഷമാണ് പ്രഭാഷണം. ഉദ്ഘാടന ദിവസമായ ഇന്ന് പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അഷ്‌റഫ് അഷ്‌റഫി കാമില്‍ നിസാമി ഒരുങ്ങാം നമുക്ക് പുണ്യറമളിന് വേണ്ടി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
20ന് ഫാരിസ് ഫൈസി അരക്കപറമ്പ് (സൂക്ഷമത ജീവിതവിജയത്തിന്റെ നിദാനം), 26ന് എ മുഹമ്മദ് ഫൈസി ഓണമ്പിള്ളി (നല്ല കുടുംബം നല്ല സന്താനങ്ങള്‍), 27ന് സാലിഹ് അന്‍വരി ചേകന്നൂര്‍ (പ്രതീക്ഷയോടെ നാദനിലേക്ക് ), ജൂണ്‍ രണ്ടിന് ഷിഹാബുദ്ധീന്‍ അമാനി മുവാറ്റുപ്പുഴ (ബദരീങ്ങളുടെ മഹത്വം), മൂന്നിന് ദാറുല്‍ ഹുദാ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഷമീര്‍ ചാവക്കാട് ( വഴി തെറ്റുന്ന വിദ്യാര്‍ത്ഥി സമൂഹം), ഒന്‍പതിന് അഷ്‌റഫ് ഫൈസി ഫരോക്കാബാദ് (ലൈലത്തുല്‍ ഖദര്‍), 10ന് റമളാന്‍ വിടപറയുമ്പോള്‍ എന്ന വിഷയത്തില്‍ അഷ്‌റഫ് അഷ്‌റഫി കാമില്‍ നിസാമി പന്താവൂര്‍ എന്നിവര്‍ സംസാരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെം​ഗളൂരു വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിലൂടെ

National
  •  3 minutes ago
No Image

കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ 

Kerala
  •  14 minutes ago
No Image

വൈദ്യുതിബോർഡ് പരീക്ഷണം പരാജയം;  പദ്ധതികളുടെ നിർമാണച്ചുമതല വീണ്ടും സിവിൽ വിഭാഗത്തിന് തന്നെ

Kerala
  •  15 minutes ago
No Image

സാമ്പത്തിക ബാധ്യത തീർക്കാൻ എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി പിടിയിൽ

Kerala
  •  20 minutes ago
No Image

പാര്‍ട്ടിയിലെ ശത്രുക്കള്‍ ഒന്നിച്ചപ്പോള്‍ അടിതെറ്റി വീണത് ചാക്കോ

Kerala
  •  an hour ago
No Image

പൊലിസിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷം, നന്മമരമെന്ന് മുഖ്യമന്ത്രി -അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍  പ്രതിപക്ഷം ഇറങ്ങിപ്പോയി

Kerala
  •  an hour ago
No Image

ഓണ്‍ലൈനിലൂടെ പണം സമ്പാദിക്കാം; യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍; രണ്ട് പേര്‍ പിടിയില്‍

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും

Kerala
  •  an hour ago
No Image

തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ അന്വേഷണവും നഷ്ടപരിഹാരവും

Kerala
  •  an hour ago
No Image

പൂമ്പാറ്റകളെപ്പോലെ പറന്നെത്തി പരാഗണം നടത്തും; പക്ഷെ ചെറിയ വ്യത്യാസമുണ്ട്, പൂമ്പാറ്റയല്ല, സംഭവം റോബോട്ട് ആണ്

Science
  •  2 hours ago