HOME
DETAILS

തെന്നലയിലും മൂന്നിയൂരിലും കേന്ദ്ര സംഘമെത്തി

  
backup
May 23 2018 | 03:05 AM

%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2

 

തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയില്‍ നിപാ വൈറസ് മൂലം പനി ബാധിച്ചു മരിച്ചവരുടെ വീടുകള്‍ കേന്ദ്ര ആരോഗ്യ സംഘം സന്ദര്‍ശിച്ചു. തെന്നലയില്‍ ഷിജിതയുടെ വീടും മൂന്നിയൂരില്‍ സിന്ധുവിന്റെ വീടുമാണ് ഇന്നലെ വൈകിട്ട് സംഘം സന്ദര്‍ശിച്ചത്.
ഷിജിതയുടെ വീട്ടില്‍ കിണര്‍, വീടിന്റെ പരിസരം തുടങ്ങിയവ പരിശോധനയ്ക്കു വിധേയമാക്കി. സിന്ധുവിന്റെ വീട്ടിലെത്തിയ സംഘം ബന്ധുക്കളോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്‍.ഡി.ഡി.സി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. സുജിത് സിങ്ങിന്റെ നേതൃത്വത്തില്‍ അഡൈ്വസര്‍ ഡോ. എം.കെ ഷൗക്കത്തലി, ഡെമിയോളജി തലവന്‍ ഡോ. എസ്.കെ ജയിംസ്, എന്‍.ഡി.ഡി.സി തിരുവനന്തപുരം മേഖലാ ഡയരക്ടര്‍ ഡോ. റിച്ചു, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ജി. അരുണ്‍കുമാര്‍, മലപ്പുറം ഡി.എം.ഒയെ പ്രതിനിധീകരിച്ചു ഡോ. വേലായു ധന്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
തെന്നല പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിവ്യ, എച്ച്.ഐ കുട്ടിഹസന്‍, ജെ.എച്ച്.ഐ അനീഷ്‌കുമാര്‍, ജെ.പി.എച്ച്.എന്‍ ബിനു, പഞ്ചായത്ത് അംഗം സൈതാലി എന്നിവരും കൂടെയുണ്ടായിരുന്നു. അതേസമയം, ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനെയും ഇന്നലെ പനി മൂലം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago