HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ താത്കാലിക നിയമനം
backup
March 24, 2017 | 1:17 PM
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്ക്, മൈക്രോ ബയോളജി, എ.ആര്‍.ടി. സെന്റര്‍ എന്നീ വിഭാഗങ്ങളില്‍ ലാബ് ടെക്‌നിഷ്യന്‍ (യോഗ്യത: ബിഎസ്.സി എം.എല്‍.ടി/ഡിഎംഎല്‍ടി), ഡാറ്റാ മാനേജര്‍ (യോഗ്യത: ബിരുദം (ബി.കോം അഭികാമ്യം), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ/ഡിഒഇഎസിസി/ എന്‍ഐഇഎല്‍ഐടി) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി ഏപ്രില്‍ ആറിന് രാവിലെ 10ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ വാക്ഇന്‍ഇന്റര്‍വ്യൂ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."