HOME
DETAILS

മധ്യപ്രദേശില്‍ രാഹുലിന് റാലി നടത്തണമെങ്കില്‍ 19 നിബന്ധനകള്‍ അനുസരിക്കണം

  
backup
May 23, 2018 | 8:47 PM

%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധിക്ക് റാലി നടത്തണമെങ്കില്‍ 19 നിബന്ധനകള്‍ പാലിക്കണം. റാലിക്ക് അനുവാദം ലഭിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന നിബന്ധനകള്‍ കണ്ട് സംഘാടകര്‍ ഞെട്ടിയിരിക്കയാണ്.
മല്‍ഹര്‍ഗഡ് സബ്ഡിവിഷണല്‍ ഓഫിസറാണ് ജൂണ്‍ 6ന് നടക്കാനിരിക്കുന്ന റാലിക്ക് നിബന്ധനകള്‍ തയാറാക്കിയത്. റാലിയില്‍ ഡി.ജെ സിസ്റ്റം ഉപയോഗിക്കരുതെന്ന നിര്‍ദേശമുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ പ്രസംഗങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല.
റാലിക്ക് വേണ്ടി കെട്ടേണ്ട ടെന്റിന്റെ അളവ് പോലും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ടെന്റിന് നീളം വീതി 15 അടിയില്‍ കൂടുതല്‍ പാടില്ലെന്നും നിബന്ധനയില്‍ പറഞ്ഞിട്ടുണ്ട് . മഴ പോലുള്ള സാഹചര്യങ്ങളെ നേരിടാന്‍ വേണ്ട തയാറെടുപ്പുകള്‍ കൈക്കൊള്ളണമെന്നു പറയുന്ന നിര്‍ദേശത്തില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കും വൈദ്യുതി, വെള്ളം എന്നിവക്കും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റാലി നടക്കുന്ന സ്ഥലത്ത് ഗതാഗത തടസങ്ങള്‍ സൃഷ്ടിക്കരുതെന്നും പരിപാടിക്കിടയില്‍ എന്തെങ്കിലും മോഷണം പോയാല്‍ ഉത്തരവാദിത്വം സംഘാടകര്‍ ഏറ്റെടുക്കണമെന്നും ഓഫിസര്‍ പുറപ്പെടുവിച്ച നിബന്ധനകളില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിലെ തിരിച്ചടി; കണ്ണൂരിൽ ആളുകൾക്ക് നേരെ വടിവാളുമായി പാഞ്ഞടുത്ത് സിപിഎം പ്രവർത്തകർ

Kerala
  •  a day ago
No Image

കാസർ​ഗോഡ് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'

Kerala
  •  a day ago
No Image

കണ്ണൂർ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

മയക്കുമരുന്ന് മാഫിയക്ക് കനത്ത പ്രഹരം; ദുബൈ പൊലിസിന്റെ വലയിൽ കുടുങ്ങിയ യുവാവിന് ജീവപര്യന്തം തടവ്

uae
  •  a day ago
No Image

വയനാട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

മലപ്പുറം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

കോഴിക്കോട് ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  a day ago
No Image

ഇന്ത്യക്കൊപ്പം ടി-20 ലോകകപ്പിൽ കളിക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  a day ago
No Image

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  a day ago