HOME
DETAILS
MAL
വറ്റിവരണ്ട പുഴ നാട്ടുകാര്‍ ഫുട്‌ബോള്‍ മൈതാനമാക്കി
backup
March 24 2017 | 21:03 PM
കരുവാരകുണ്ട്: മലയോര ഗ്രാമങ്ങളുടെ ഒലിപ്പുഴ വറ്റിവരണ്ടതോടെ കുട്ടികളുടെ ഫുട്‌ബോള്‍ മൈതാനമായി. കരുവാരക്കുണ്ട് തരിശ് കുണ്ടോട, അരിമണല്‍ ഭാഗങ്ങളിലാണ് പല സ്ഥലവും കുട്ടികളുടെ കളിമൈതാനമായത്.
വേനലില്‍ ഇടവിട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും പുഴ ഒഴുകാനുള്ള വെള്ളത്തിനായി ഇനിയും കാത്തിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."