HOME
DETAILS
MAL
എം.എസ്.എഫ് പ്രകടനം നടത്തി
backup
March 28 2017 | 21:03 PM
മട്ടന്നൂര്‍: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
ഷബീര്‍ എടയന്നൂര്‍, ഷുഹൈബ് കൊതേരി, ബാസിത് പെടയങ്ങോട്, അനസ് എടയന്നൂര്‍, ഫസീം കൂടാളി, നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."