HOME
DETAILS
MAL
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്: കെനിയക്ക് ജയം
backup
June 03 2018 | 00:06 AM
മുംബൈ: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ചതുര്‍രാഷ്ട്ര ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ കെനിയക്ക് ജയം. കരുത്തരായ ന്യൂസിലന്‍ഡിനെ കെനിയ 2-1ന് പരാജയപ്പെടുത്തി.
ഒരു ഗോളിന് മുന്നില്‍ നിന്ന് മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."