HOME
DETAILS

'ഫാസ്റ്റെസ്റ്റ് നെറ്റ്‌വര്‍ക്ക്': എയര്‍ടെല്ലിന് പണി കൊടുത്ത് ജിയോ

  
backup
April 01 2017 | 04:04 AM

jio-against-airtel-advt

മുംബൈ: കഴിഞ്ഞദിവസം എയര്‍ടെല്‍ ഒരു പരസ്യം നല്‍കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നെറ്റ്‌വര്‍ക്ക് തങ്ങളുടേതാണെന്ന അവകാശവാദവുമായി പരസ്യമിറക്കിയത്. ഇന്നിപ്പോള്‍ ആ പരസ്യം എയര്‍ടെല്ലിനെ തിരിഞ്ഞുകുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഫാസ്റ്റെസ്റ്റ് നെറ്റ്‌വര്‍ക്ക് എയര്‍ടെല്ലിന്റേതാണെന്ന വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കാണിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം നല്‍കിയ പരാതിയിലാണ് നടപടി. അഡ്വടൈസിങ് സ്റ്റാന്റേര്‍ഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേതാണ് നടപടി. ഏപ്രില്‍ 11 നകം ഇതു തിരുത്തണം എന്നാണ് നിര്‍ദേശം.

ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി പറഞ്ഞു. ആഗോള ബ്രോഡ്ബാന്റ് ടെസ്റ്ററായ ഓഖ്‌ലയുടെ കണക്കുപ്രകാരം എയര്‍ടെല്‍ ഏറ്റവും വേഗമേറിയ നെറ്റ് വര്‍ക്കാണെന്നായിരുന്നു പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഓഖ്‌ലയുമായി ഒത്തുകളിച്ച് ഇങ്ങനൊരു പട്ടികയുണ്ടാക്കുയായിരുന്നുവെന്നാണ് ജിയോ ആരോപിക്കുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago