HOME
DETAILS
MAL
കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്ത ഇന്ത്യയില്‍ തെലങ്കാനയില്ല!
backup
April 01 2017 | 04:04 AM
ഏറ്റവും അവസാനം രൂപീകൃതമായ തെലങ്കാനയെ കേന്ദ്രമന്ത്രി മറന്നുപോയതാണിപ്പോള് വിവാദം. കേന്ദ്ര മാനവ വിഭവ വികസനമന്ത്രി പ്രകാശ് ജാവേദ്കറാണ് പുലിവാല് പിടിച്ചത്. ഇന്ത്യയില്‍ നടക്കുന്ന ഹാക്കത്തണിന്റെ പ്രൊമോഷനു വേണ്ടി ചെയ്ത ട്വീറ്റിലാണ് അബദ്ധം പിണഞ്ഞത്.
എപ്രില്‍ ഒന്ന്, രണ്ട് തിയ്യതികളായി നടക്കുന്ന ഹാക്കത്തണിന്റെ ഒരു വേദി ഹൈദരാബാദിലാണ്. തെലങ്കാനയെ മാപ്പില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."