HOME
DETAILS

ഒരു പ്രത്യേക മതവിഭാഗത്തെയും സമ്മേളനത്തെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല: ആന്ധ്ര മുഖ്യമന്ത്രി

  
backup
April 06 2020 | 03:04 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b5%87%e0%b4%95-%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86
 
 
 
ഹൈദരബാദ്: കൊവിഡ് 19 വ്യാപനത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടാക്കിയത് തബ്‌ലീഗ് ജമാഅത്ത് ആണെന്ന വാദത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കൊവിഡ് 19 വര്‍ധനവില്‍ ഒരു പ്രത്യേക മതവിഭാഗത്തെയും സമ്മേളനത്തെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ തബ്‌ലീഗ് ജമാഅത്തില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണ്. 
ഇത്തരം സംഭവങ്ങള്‍ എവിടെയും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ്. നമുക്ക് നിരവധി  മത നേതാക്കന്മാരുണ്ട്. ശ്രീ ശ്രീ രവി ശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് സമ്മേളനം, ജഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന്റെ പ്രാര്‍ഥനാ യോഗങ്ങള്‍, മാതാ അമൃതാനന്ദ മയി, പോള്‍ ദിനകരന്‍, ജോണ്‍ വീസ്‌ലി എന്നിങ്ങനെയുള്ളവരെ പിന്തുണയ്ക്കുന്നവരുടെ സമ്മേളനത്തിന് ഇടയിലും ഇത് സംഭവിക്കാന്‍ സാധ്യതയുളള കാര്യമാണ്. തബ്‌ലീഗ് ജമാഅത്തിനിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമാണെന്നും ജഗന്‍മോഹന്‍ പറഞ്ഞു. 
കൊറോണ വൈറസ് ബാധിക്കുന്നതിന് ജാതിമത വ്യത്യാസമില്ല. മരുന്നുമില്ല. പാവപ്പെട്ടവനും പണക്കാരനുമെന്ന വ്യത്യാസമില്ല. രാജ്യ വ്യത്യാസമില്ല. നമ്മുടെ യുദ്ധത്തിലെ എതിരാളി അദൃശ്യനായ വൈറസാണെന്നും ജഗന്‍ മോഹന്‍ റെഡി പറഞ്ഞു. ലോകം തന്നെ കൊവിഡ് പ്രതിസന്ധിയിലായിരിക്കേ ഇത്തരത്തിലുള്ള വിവേചനം കാട്ടരുതെന്നും ജഗന്‍ പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ശരിയായില്ല'; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ.സുധാകരന്‍

Kerala
  •  7 days ago
No Image

റെയില്‍വേ ട്രാക്കില്‍ പോസ്റ്റ് ഇട്ടത് അട്ടിമറിക്കണമെന്ന ഉദ്ദേശത്തോടുകൂടിയെന്ന് എഫ്‌ഐആര്‍; പ്രതികളുടെ വാദം തള്ളി

Kerala
  •  7 days ago
No Image

ബം​ഗളൂരുവിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് എം.എൽ.എ എൻ ഹാരിസിന്റെ അടുത്ത അനുയായി

National
  •  7 days ago
No Image

സ്വത്തിനെ ചൊല്ലി തര്‍ക്കം;  സഹോദരനെ കയര്‍ കഴുത്തില്‍ കുരുക്കി കൊന്നു, അനിയന്‍ പിടിയില്‍

Kerala
  •  7 days ago
No Image

'ഞങ്ങളെ അവര്‍ ആദരിച്ചു, ബഹുമാനിച്ചു, ജൂത മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാന്‍ അനുവദിച്ചു' ഹമാസ് തടവുകാലത്തെ അനുഭവം വിവരിച്ച് ഇസ്‌റാഈലി ബന്ദി

International
  •  7 days ago
No Image

ശശി തരൂരിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കും; പ്രതികരണവുമായി കെ.മുരളീധരന്‍

Kerala
  •  7 days ago
No Image

ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പില്‍ കള്ളപ്പണ ഇടപാടും; ഉടമകളുടെ ശബ്ദം സന്ദേശം പുറത്ത്

Kerala
  •  7 days ago
No Image

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം; രണ്ടാം ഘട്ട കരട് പട്ടിക തയ്യാറായി

Kerala
  •  7 days ago
No Image

'കോണ്‍ഗ്രസിന് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ എനിക്ക് വേറെ വഴികളുണ്ട്'  ശശി തരൂര്‍ 

Kerala
  •  7 days ago
No Image

വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടെ യുവാവ് കൊക്കയിൽ വീണു മരിച്ചു; മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം

Kerala
  •  7 days ago