HOME
DETAILS
MAL
കൊച്ചി മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്
backup
June 07 2018 | 07:06 AM
കൊച്ചി: മുനമ്പം തീരത്ത് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്ക്. പള്ളിപ്പുറം പുതുശേരി സ്വദേശി ജോസി, പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം
കപ്പല്‍ ഇടിച്ചതിനെതുടര്‍ന്ന് ബോട്ടിന്റെ മുന്‍ഭാഗം തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."