HOME
DETAILS
MAL
കൊവിഡ്-19: യു.എ.ഇയില്‍ രണ്ട് മരണം
backup
April 10 2020 | 19:04 PM
ദുബായ്: യു.എ.ഇയില്‍ രണ്ട് പേര്‍കൂടി കൊവിഡ്-19 ബാധിച്ച് മരിച്ചു. ഏഷ്യന്‍ രാജ്യക്കാരായ രണ്ട് പ്രവാസികളാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ-19 മരണസംഖ്യ 16 ആയി.
370 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 3360 ആയി ഉയര്‍ന്നു. 49,000 ഓളം ടെസ്റ്റുകളാണ് രാജ്യം നടത്തിയിരുന്നത്.
150 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. മൊത്തം 418 പേര്‍ രോഗവിമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.The Ministry expressed its sincere condolences to the families of two Asian expats who tested positive for COVID-19 and died due to complications. This brings total death toll to 16.
— UAEGov (@uaegov) April 10, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."