HOME
DETAILS
MAL
കെയ്ന്‍ ടോട്ടനത്തില്‍ തുടരും
backup
June 09 2018 | 01:06 AM
ലണ്ടന്‍: സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ആറ് വര്‍ഷം കൂടി ടോട്ടനം ഹോട്‌സ്പറില്‍ തുടരും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം ഹോട്‌സ്പര്‍ കെയ്‌നുമായി ആറ് വര്‍ഷത്തെ പുതിയ കരാറില്‍ എത്തി. ഈ സീസണില്‍ വിവിധ മത്സരങ്ങളില്‍ നിന്നായി ടോട്ടനത്തിന് വേണ്ടി കെയ്ന്‍ 41 ഗോളുകളാണ് അടിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."