HOME
DETAILS

ജനാധിപത്യം സംരക്ഷിക്കാന്‍ ചില ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും: ഖാര്‍ഗെ

  
backup
June 09 2018 | 19:06 PM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-2


ബംഗളൂരു: ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ത്യാഗം ചെയ്യല്‍ അനിവാര്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംസ്ഥാനത്തെ വകുപ്പുവിഭജനം സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ചിലപ്പോള്‍ ചില ത്യാഗങ്ങളൊക്കെ നടത്തേണ്ടിവരും. ചിലര്‍ക്കെല്ലാം അസംതൃപ്തി ഉണ്ടായെന്നും വരും. അസംതൃപ്തരുമായി ഹൈക്കമാന്റും അവരുടെ പ്രതിനിധികളും സംസാരിക്കും ഖാര്‍ഗെ പറഞ്ഞു.ജെ.ഡി.എസും കോണ്‍ഗ്രസും ഒന്നിച്ചു പോകേണ്ടത് അത്യാവശ്യമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തെത്തി. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. അതില്‍ വിജയിക്കുമെന്നാണ് വിശ്വാസമെന്നും ഖാര്‍ഗെ പറഞ്ഞു.
കുമാരസ്വാമി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ആദ്യ ഘട്ടത്തില്‍ ഇടം ലഭിക്കാത്ത എം.എല്‍.എമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന എം.ബി പാട്ടീലിന്റെ നേതൃത്വത്തില്‍ 20 ഓളം എം.എല്‍.എമാരാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രംഗത്തെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  2 months ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  2 months ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  2 months ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  2 months ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  2 months ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 months ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 months ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 months ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 months ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 months ago