HOME
DETAILS

ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

  
backup
June 09, 2018 | 7:51 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf-4


ഗസ്സ: അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ക്കുനേരെ ഇസ്‌റാഈല്‍ അതിക്രമം തുടരുന്നു. കഴിഞ്ഞ ദിവസം ഗസ്സ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ക്കെതിരേ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരേയായിരുന്നു സൈന്യത്തിന്റെ നരനായാട്ട്. പ്രക്ഷോഭകാരികളില്‍ ഭൂരിഭാഗം പേരും വൈകിട്ട് നോമ്പുതുറക്കായി വീടുകളിലേക്കു മടങ്ങിയ നേരത്തായിരുന്നു ഇസ്‌റാഈല്‍ ആക്രമണം. കൊല്ലപ്പെട്ടവരില്‍ 15കാരനും ഉള്‍പ്പെടും. 620 പേര്‍ക്കാണു പരുക്കേറ്റത്. ഇതില്‍ 120 പേര്‍ക്കും വെടിയേല്‍ക്കുകയായിരുന്നു. അതേസമയം, തങ്ങള്‍ക്കെതിരേ കല്ലെറിയുകയും ടയര്‍ കത്തിക്കുകയും ചെയ്തവര്‍ക്കെതിരേ പ്രതിരോധത്തിന്റെ ഭാഗമായി നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു. ഒരിടത്ത് രണ്ട് ഫലസ്തീനികള്‍ തങ്ങള്‍ക്കെതിരേ വെടിയുതിര്‍ത്തതായും ചിലര്‍ ഗ്രനേഡ് എറിഞ്ഞതായും സൈന്യം ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a month ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  a month ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  a month ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  a month ago
No Image

ഷാർജയിൽ പാർക്കിംഗ് പിഴ ലഭിച്ചിട്ടുണ്ടോ? അടയ്ക്കാൻ എളുപ്പമാണ്; കനത്ത പിഴ ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •  a month ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  a month ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  a month ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  a month ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  a month ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  a month ago