HOME
DETAILS
MAL
വാര്‍ത്താസമ്മേളനം നടത്തി: സ്പ്രിങ്ക്ളർ വിവാദ ചോദ്യങ്ങളില്‍ തൊടാതെ മുഖ്യമന്ത്രി
backup
April 20 2020 | 13:04 PM
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി വീണ്ടും വാര്‍ത്താ സമ്മേളനത്തിയപ്പോള്‍ സ്പ്രിങ്ക്ളർ വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നിരവധി ചോദ്യങ്ങളുന്നയിച്ചെങ്കിലും മറുപടിയൊന്നും പറയാതെ ഒഴിഞ്ഞുമാറി. വിവാദങ്ങളില്ലല്ല ഇപ്പോള്‍ ശ്രദ്ധയെന്നും എനിക്കിവിടെ വേറെ പണിയുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചത്.
സ്പ്രിങ്ക്ളർ ആരോപണങ്ങള്‍ അവഗണിക്കുന്നു. 40- 45 മിനിറ്റ് നേരം കേരളത്തിന്റെ പൊതുവായ വിഷയങ്ങളാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ നിങ്ങളില്‍ ചിലര്‍ അതില്‍ നിന്ന് വ്യതിചലിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെയും വാര്‍ത്താസമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."