HOME
DETAILS
MAL
പത്തനംതിട്ടയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു
backup
April 03 2017 | 09:04 AM
പത്തനംതിട്ട: നഗരത്തിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നഗരത്തിലെ ഔട്ട്‌ലെറ്റ് റിംഗ് റോഡിലേക്ക് മാറ്റി സ്ഥാപിക്കാനായിരുന്നു പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."