ADVERTISEMENT
HOME
DETAILS
MAL
രണ്ടു ദിവസം കൂടി ശക്തമായ മഴ
ADVERTISEMENT
backup
June 13 2018 | 23:06 PM
കോഴിക്കോട്: കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
കടലില്‍ 55 കി.മി വേഗത്തില്‍ വരെ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലുള്ളവര്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. കേരള തീരത്ത് തിരമാലകളുടെ ഉയരം 3.5 മുതല്‍ 3.7 മീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്.
ഇന്നലെ രാവിലെ വരെ മണ്ണാര്‍ക്കാട്ട് 18, നിലമ്പൂര്‍ 17, വൈത്തിരി 15, പാലക്കാട് 11, പീരുമേട് 9 സെ.മി മഴ ലഭിച്ചു. രണ്ടു ദിവസത്തിനു ശേഷം കേരളത്തിലും കര്‍ണാടകയിലും മഴ കുറയുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സി പറഞ്ഞു. ഈമാസം 19ന് ശേഷം വീണ്ടും കേരളത്തില്‍ മണ്‍സൂണ്‍ ശക്തിയാര്ജിക്കുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി
National
• 8 minutes agoതെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി
Kerala
• 9 minutes agoദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു
uae
• 13 minutes agoപെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും
Kerala
• 22 minutes agoദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ
uae
• 36 minutes agoദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു
uae
• an hour agoഎഡിജിപി എം ആര് അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും
Kerala
• an hour agoസമസ്ത പ്രാർത്ഥന ദിനം നാളെ
organization
• an hour agoനെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു
Kerala
• an hour agoരാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്
Kerala
• an hour agoADVERTISEMENT