HOME
DETAILS

ഉത്തരകൊറിയയുടെ ആണവ ഭീഷണി അവസാനിച്ചുവെന്ന് ട്രംപ്

  
backup
June 13, 2018 | 11:50 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a3%e0%b4%b5-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf

വാഷിങ്ടണ്‍: ഉത്തരകൊറിയയുടെ ആണവ ഭീഷണി അവസാനിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ നടന്ന ഉച്ചോകോടി കഴിഞ്ഞ് അമേരിക്കയലെത്തിയ ഉടനെ ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ദീര്‍ഘമായ യാത്ര കഴിഞ്ഞ് ഇപ്പോള്‍ എത്തിച്ചേര്‍ന്നു. പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം ഏറ്റവും സുരക്ഷിതത്വം ഇപ്പോള്‍ അനുഭവപ്പെടുന്നു. ഉത്തരകൊറിയയുടെ ആണവ ഭീഷണി ഇനിയുണ്ടാവില്ല. കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ച മികച്ചതും നല്ല അനുഭവവുമായിരുന്നു.
ഭാവിയെ സംബന്ധിച്ച് ഉത്തരകൊറിയക്ക് കൃത്യമായ ധാരണയുണ്ട്. അവരുമായി തങ്ങള്‍ യുദ്ധത്തിലേക്ക് പോവുകയാണെന്ന് ജനങ്ങള്‍ കരുതിയിരുന്നു. ഉ.കൊറിയ അപകടകാരികളാണെന്നും വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നവരാണെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നുവെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

കല്യാണ പന്തൽ കെട്ടുന്നതിനിടെ ഷോക്കേറ്റ്​ തൊഴിലാളി മരിച്ചു; സംഭവം മട്ടന്നൂരിൽ

Kerala
  •  2 days ago
No Image

അവനെ ഇന്ത്യയുടെ ടി-20 ടീമിന്റെ ക്യാപ്റ്റനാക്കരുത്: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

കൊല്ലം തങ്കശ്ശേരിയിൽ തീപിടുത്തം; നാല് വീടുകൾ പൂർണമായും കത്തിനശിച്ചു; ആളപായമില്ല

Kerala
  •  2 days ago
No Image

റെയിൽവേ അറ്റകുറ്റപ്പണി: മാവേലിക്കര - ചെങ്ങന്നൂര്‍ റെയിൽ പാതയില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ചില സർവിസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും

Kerala
  •  2 days ago
No Image

കൊച്ചിയിൽ ചന്ദനക്കൊള്ള; 100 കിലോ ചന്ദനതടികളുമായി അഞ്ച് പേർ പിടിയിൽ 

Kerala
  •  2 days ago
No Image

രണ്ടര വയസ്സുകാരന്റെ കണ്ണിന് സമീപം മുറിവ്; 'തുന്നലിന് പകരം പശ ഉപയോഗിച്ച് മുറിവൊട്ടിച്ച് ഡോക്ടർമാർ'; പരാതിയുമായി കുടുംബം

National
  •  2 days ago
No Image

കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ പരിശോധന; എ.കെ 47 വെടിയുണ്ടകൾ പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

അധ്യാപകർ വഴക്ക് പറ‍ഞ്ഞു, പഠനത്തിൽ മോശമെന്ന് പറഞ്ഞ് ഒറ്റപ്പെടുത്തി; വാൽപാറയിൽ ആത്മഹത്യക്ക് ശ്രമിച്ച പതിനാലുകാരി മരിച്ചു

Kerala
  •  2 days ago
No Image

ദുബൈയിൽ മൂടൽമഞ്ഞ്; ഡ്രൈവർമാർ ജാഗ്രത പാലിക്കുക; വാഹനത്തിന്റെ ലൈറ്റുകൾ ഓണാക്കാനും വേഗം കുറയ്ക്കാനും നിർദ്ദേശം

uae
  •  2 days ago