HOME
DETAILS

സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര അനുവദിക്കുക ഒറ്റത്തവണ മാത്രം: അനുമതി നല്‍കി കര്‍ണാടക

  
backup
April 30 2020 | 12:04 PM

karnataka-government-statement-in-out-of-state-travel11

ബംഗളൂരു: വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും സംസ്ഥാനത്തിന് പുറത്തേയ്ക്കുള്ള യാത്രയ്ക്ക് അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നാളെ മുതല്‍ മറ്റ് സംസ്ഥാനനങ്ങളിലേക്ക് പ്രവേശന അനുമതി ഉണ്ടെങ്കില്‍ യാത്ര ചെയ്യാം.സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാവുകയുള്ളു.

അതേ സമയം കര്‍ണാടകയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നത് ആശ്വാസകരമാണ്.കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി ഇടപഴകിയ രണ്ട് ഉപമുഖ്യമന്ത്രിമാര്‍, ആഭ്യന്തര മന്ത്രി, സാംസ്‌കാരിക മന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ കര്‍ണാടകത്തില്‍ നിരീക്ഷണത്തിലാണ.്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago