HOME
DETAILS
MAL
അണുവായുധം കൂടുതലുള്ളത് പാകിന്റെ കൈവശം; ഇന്ത്യയ്ക്ക് ഉള്ളതില്‍ ആത്മവിശ്വാസം
backup
June 19 2018 | 16:06 PM
സ്റ്റോക്ക്ഹോം: ഇന്ത്യയെക്കാള്‍ കൂടുതല്‍ ആണവായുധ ശേഖരമുള്ളത് പാകിസ്താനാണെന്ന് റിപ്പോര്‍ട്ട്. പാകിസ്താന് നിലവില്‍ 140-150 ആണവായുധങ്ങള്‍ ഉള്ളപ്പോള്‍ ഇന്ത്യക്ക് 130-140 ആയുധങ്ങളാണുള്ളതെന്ന് സ്റ്റോക്ക്ഹോം ഇന്റര്നാഷനില് പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഇന്ത്യക്ക് പാകിസ്താനെക്കാള്‍ കൂടിയ പ്രത്യാക്രമണ ശേഷിയുള്ളതായാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം കരുതുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടു തന്നെ പാകിസ്താനേക്കാള്‍ കുറവാണെങ്കില്‍ ഉള്ളതില്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."