HOME
DETAILS

മോഹന്‍ദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി

  
backup
July 09 2016 | 03:07 AM

south-africa-transformed-mohandas-into-mahatma-says-modi

 

ജൊഹാനസബര്‍ഗ്: ആഫ്രിക്കന്‍ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. നെല്‍സല്‍ മണ്ടേലയുടെ ജന്മഭൂമിയായ ദക്ഷിണാഫ്രിക്ക മഹാത്മ ഗാന്ധിയുടെ കര്‍മഭൂമിയാണെന്ന് മോദി പറഞ്ഞു.

മോഹന്‍ദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്കയാണ്. വര്‍ണ്ണവിവേചനത്തിനെതിരെ ദക്ഷിണാഫ്രിക്കയെ അപലപിച്ച ഇന്ത്യ അത് അവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ പുല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തി മോദി പ്രസിഡന്റ് ജേക്കബ് സുമയുമായി പ്രിട്ടോറിയയില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും സംയുക്ത വാര്‍ത്താ സമ്മേളനവും നടത്തി. സാമ്പത്തിക സഹകരണം വിപുലമാക്കുന്നതിനും പ്രതിരോധം, ഉല്‍പാദനം, ഖനനം തുടങ്ങിയ മേഖലകളില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും ചര്‍ച്ചയില്‍ ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago
No Image

ഓൺലൈൻ ട്രേഡിം​ഗ് തട്ടിപ്പ്; 13 ലക്ഷം കവ‍ർന്ന് വിദേശത്തേയ്ക്ക് മുങ്ങിയ പ്രതി കരിപ്പൂരിൽ പിടിയിൽ

Kerala
  •  a month ago