HOME
DETAILS

'അമേത്തിയില്‍ മോദി തറക്കല്ലിട്ടത് 2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിക്ക്'- പ്രധാനമന്ത്രിയെ കളിയാക്കി രാഹുല്‍

  
backup
March 04, 2019 | 4:13 AM

national-rahul-gabndhi-tweet

ന്യൂഡല്‍ഹി: അമേത്തിയില്‍ ഫാക്ടറിക്ക് തറക്കല്ലിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരുഹാസ വര്‍ഷം. 2010ല്‍ താന്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിക്കാണ് പ്രധാനമന്ത്രി ഇപ്പോള്‍ തറക്കല്ലിട്ടതെന്ന് രാഹുല്‍ പരിഹസിച്ചു. ചെറിയ തോതില്‍ ഉല്‍പാദനവും ഈ ഫാക്ടറിയില്‍ നടക്കുന്നുണ്ടെന്ന് രാഹുല്‍ തന്റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു. കള്ളത്തരങ്ങള്‍ പറയാന്‍ മോദിക്ക് നാണമില്ലേയെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  7 days ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  7 days ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  7 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  7 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  7 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  7 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  7 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  7 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  7 days ago