HOME
DETAILS

കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് നവീകരിക്കാന്‍ 2.2 കോടിയുടെ ഭരണാനുമതി

  
backup
June 20 2018 | 07:06 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%9f%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-3

 

കൊണ്ടോട്ടി:എട്ടു വര്‍ഷമായി തകര്‍ന്നടിഞ്ഞ് കിടക്കുന്ന കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് അടിയന്തരമായി നവീകരിക്കാന്‍ 2.2 കോടി രൂപയുടെ ഭരണാനുമതി. ടി.വി ഇബ്രാഹീം എം.എല്‍.എയുടെ ശ്രമഫലമായാണ് റോഡിന് ഫണ്ട് അനുവദിച്ചത്.
ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാനായാണ് റോഡ് വെട്ടിപ്പൊളിച്ചത്.എന്നാല്‍ എട്ടുവര്‍ഷമായി റോഡ് പുനരുദ്ധാരണം നടത്താനായിരുന്നില്ല.നൂറുകണക്കിന് വാഹനങ്ങള്‍ ദിനേന പോകുന്ന റോഡ് പലയിടങ്ങളിലും തകര്‍ന്ന് കിടക്കുകയാണ്.
നിരവധി അപകടങ്ങളുമുണ്ടായി. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായിരുന്നു.നിരവധി തവണ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും സാങ്കേതികത്വം പറഞ്ഞ് അധികൃതര്‍ അവഗണിക്കുകയായിരുന്നു. റോഡ് നവീകരണം ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം

Kerala
  •  9 days ago
No Image

അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി 

Cricket
  •  9 days ago
No Image

ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?

International
  •  9 days ago
No Image

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി

uae
  •  9 days ago
No Image

അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി

Football
  •  9 days ago
No Image

തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു

oman
  •  9 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500

Kerala
  •  9 days ago
No Image

ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു

oman
  •  9 days ago
No Image

ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്

Kerala
  •  9 days ago
No Image

ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

qatar
  •  9 days ago