HOME
DETAILS
MAL
കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് നവീകരിക്കാന്‍ 2.2 കോടിയുടെ ഭരണാനുമതി
ADVERTISEMENT
backup
June 20 2018 | 07:06 AM
കൊണ്ടോട്ടി:എട്ടു വര്‍ഷമായി തകര്‍ന്നടിഞ്ഞ് കിടക്കുന്ന കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് അടിയന്തരമായി നവീകരിക്കാന്‍ 2.2 കോടി രൂപയുടെ ഭരണാനുമതി. ടി.വി ഇബ്രാഹീം എം.എല്‍.എയുടെ ശ്രമഫലമായാണ് റോഡിന് ഫണ്ട് അനുവദിച്ചത്.
ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാനായാണ് റോഡ് വെട്ടിപ്പൊളിച്ചത്.എന്നാല്‍ എട്ടുവര്‍ഷമായി റോഡ് പുനരുദ്ധാരണം നടത്താനായിരുന്നില്ല.നൂറുകണക്കിന് വാഹനങ്ങള്‍ ദിനേന പോകുന്ന റോഡ് പലയിടങ്ങളിലും തകര്‍ന്ന് കിടക്കുകയാണ്.
നിരവധി അപകടങ്ങളുമുണ്ടായി. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവായിരുന്നു.നിരവധി തവണ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും സാങ്കേതികത്വം പറഞ്ഞ് അധികൃതര്‍ അവഗണിക്കുകയായിരുന്നു. റോഡ് നവീകരണം ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് നാട്ടുകാര്‍ ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Kerala
• 20 minutes agoഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര് അനില്‍
Kerala
• 26 minutes agoരാജ്യത്ത് ആര്‍ക്കും എംപോക്സ് ഇല്ല; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
National
• an hour agoഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• an hour agoസ്കൂളും പഠനവുമില്ലാതെ രണ്ടാം അധ്യയന വര്‍ഷത്തിലേക്ക്; ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഗസ്സയിലെ 6.3 ലക്ഷം വിദ്യാര്‍ഥികള്‍
International
• an hour agoനിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
Kerala
• 2 hours ago'നിങ്ങള്‍ ബ്രാഹ്മണരാണോ? ഏത് ക്രീമാണ് മുഖത്തിട്ടിരിക്കുന്നത്, ചുണ്ടില്‍ എന്താണ് പുരട്ടാറ്' പശിമ ബംഗാള്‍ മെഡിക്കല്‍ കോളജിലെ വൈവ ചോദ്യങ്ങള്‍ ഇങ്ങനെ
National
• 2 hours agoവാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
uae
• 2 hours agoയുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകന് രഞ്ജിതിന് മുന്‍കൂര്‍ ജാമ്യം, 30 ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി
Kerala
• 2 hours agoകാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പൊലിസിനോട് ഹൈക്കോടതി
Kerala
• 4 hours agoADVERTISEMENT