HOME
DETAILS

യു.എ.ഇയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം യാത്ര തിരിച്ചു

  
backup
May 07, 2020 | 2:58 PM

cochin-air-plain-started-jeurney111

അബൂദബി: കൊച്ചിയിലേക്ക് 179 മലയാളികളായ യാത്രക്കാരുമായി അബൂദബിയില്‍നിന്നും വിമാനം പുറപ്പെട്ടു. ഈ വിമാനം രാത്രി 10.30 ഓടെ കൊച്ചിയിലെത്തും.

ആരോഗ്യ പരിശോധനക്ക് ശേഷമാണ് ബോര്‍ഡിങ് പാസ് നല്‍കിയത്. ദുബൈയില്‍നിന്നും കരിപ്പൂരിലേക്കുള്ള വിമാനവും ഉടനെ യാത്രതിരിക്കും. 177 പേരാണ് ഈ വിമാനത്തിലുണ്ടാകുക. ഇന്ന് ഉച്ചക്കാണ് രണ്ടു വിമാനങ്ങളും യു.എ.ഇയിലേക്ക് പുറപ്പെട്ടത്.

ദുബൈ വിമാനത്താവളം വഴി കേരളത്തിലേക്ക് തിരിക്കുന്ന ഇരുനൂറു യാത്രക്കാരുടെയും റാപ്പിഡ് കോവിഡ് പരിശോധനയില്‍ ഇവരില്‍ ആര്‍ക്കുംകൊവിഡില്ലെന്നു വ്യക്തമായിരുന്നു. ദുബൈ ആരോഗ്യ അതോറിറ്റിയുടെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. യാത്ര ചെയ്യാന്‍ സുരക്ഷിതര്‍ എന്ന് സൂചിപ്പിക്കുന്ന സീല്‍ പതിപ്പിച്ച പാസ്പോര്‍ട്ടുകളുമായാണ് ഇവര്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയത്.

കേരളത്തില്‍ തിരിച്ചെത്തുന്നവരേ സ്വീകരിക്കാനായി സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഇവരെ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണലാരണ്യത്തിൽ വിസ്മയമായി മഞ്ഞുവീഴ്ച; സഊദിയിലെ തബൂക്കിൽ സ്കീയിംഗും ആഘോഷങ്ങളുമായി ജനങ്ങൾ

Saudi-arabia
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസ് സിഇഒ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ദുബൈയിലെ കനത്ത മഴയ്ക്കിടയിൽ ട്രാഫിക് നിയന്ത്രിച്ച് 'അജ്ഞാത നായകൻ'; വീഡിയോ വൈറൽ

uae
  •  3 days ago
No Image

അച്ഛൻ പണയം വെച്ചത് 28 പവൻ സ്വർണം; മകൻ തിരിച്ചെടുക്കാൻ എത്തിയപ്പോൾ മുക്കുപണ്ടം; അന്വേഷണം

Kerala
  •  3 days ago
No Image

ഫുജൈറയിൽ കനത്ത മഴയിൽ വാഹനം മറിഞ്ഞു; ഒരാൾക്ക് പരുക്ക്

uae
  •  3 days ago
No Image

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും: വിമാനങ്ങൾ റദ്ദാക്കി; അതീവ ജാഗ്രത തുടരുന്നു | uae heavy rain

uae
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശങ്കർദാസിനെയും വിജയകുമാറിനെയും ഒഴിവാക്കിയത് എന്തിന്? എസ്ഐടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

latest
  •  3 days ago
No Image

മോശം കാലാവസ്ഥയെത്തുടർന്ന് അടച്ച ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു: ഇന്ന് വൈകുന്നേരം 4 മണി മുതൽ സന്ദർശകർക്ക് സ്വാഗതം

uae
  •  3 days ago
No Image

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും: ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

Kerala
  •  3 days ago
No Image

റോഡരികിൽ മാലിന്യം തള്ളി മുങ്ങാമെന്ന് കരുതി; പക്ഷേ ബില്ല് പണികൊടുത്തു; കൂൾബാർ ഉടമയ്ക്ക് പതിനായിരം പിഴ

Kerala
  •  3 days ago