
സംസ്ഥാനത്ത് പൊലിസും പാര്‍ട്ടിയും ഒത്തുകളിക്കുന്നു: മുരളീധര്‍ റാവു
പാലക്കാട് : സംസ്ഥാനത്ത് പൊലിസ് സേന ഉള്‍പ്പെടെ സമസ് തമേഖലകളെയും സി.പി.എം പാര്‍ട്ടിവത്കരിച്ചിരിക്കുകയാണെന്ന് ബി.ജെ.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍റാവു പത്രസമ്മേളത്തില്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയും പൊലിസും ഒത്തുകളിക്കുകയാണ്. ക്രിമിനലുകളെ ഇല്ലാതാക്കുന്നതിന് പകരം അവരെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന നയാമാണ് സി.പി.എം കൈകൊള്ളുന്നത്.
കേരളത്തില്‍ സി.പി.എമ്മിന്റെ അവസാന ഭരണമായിരിക്കുമിത്. അധികാരമേറ്റ് പത്തു മാസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് ക്രമസമാധാമ നില തകര്‍ന്നു. ഇതിനെതിരേ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകും.
സ്ത്രികള്‍ക്ക് സംസ്ഥാന തലസ്ഥാനത്തു പോലും സുരക്ഷയില്ലാത്തതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കായി തൊണ്ണൂറിലധികം പദ്ധതികളാണ് മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനിടെ ആവിഷ്‌കരിച്ചത്. നോട്ട് നിരോധനം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ബാധിക്കുമെന്ന് പറഞ്ഞതിനുള്ള ചുട്ട മറുപടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം.
കക്ഷിരാഷ്ട്രീയത്തിനതീതമായി രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഒരേ സമീപനമാണ് മോദി സര്‍ക്കാരിനുള്ളത്. മത്സരിക്കുക, പൊരുതുക നേടുക ഇതാണ് ബി.ജെ.പിയുടെ ലക്ഷ്യം.
കേരളമുള്‍പ്പെടെ ബി.ജെ.പി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും ഇതിന്റെ ഭാഗമായി മന്ത്രിമാരും, എം.പിമാരും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ നിയോഗിച്ചു കഴിഞ്ഞു.
സി.പി.എമ്മിന് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഇരുവരും വോട്ടുബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത് ഇതിനെതിരേ ജനങ്ങള്‍ പ്രതികരിച്ചതിന്റെ തെളിവാണ് ബി.ജെ.പിക്കുണ്ടായ വിജയം.
കേരളത്തിന്റെ വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യത്തിന് കേന്ദ്രം ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, സെക്രട്ടറി സി. കൃഷ്ണകുമാര്‍, മേഖല പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം
Kerala
• 5 days ago
ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, ജാഗ്രത നിര്‍ദേശം
Kerala
• 5 days ago
ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം
National
• 5 days ago
ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 5 days ago
വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി
uae
• 5 days ago
നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്
Kerala
• 5 days ago
'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി
Cricket
• 5 days ago
ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 5 days ago
നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
Kerala
• 5 days ago
ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും
Cricket
• 5 days ago
ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു
Football
• 5 days ago
ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
uae
• 5 days ago
വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്
Football
• 5 days ago
കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം
Kerala
• 5 days ago
വാർത്ത ഏജൻസി റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ചു
National
• 5 days ago
സ്കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്
Kerala
• 5 days ago
രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്
Kerala
• 5 days ago
UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:
uae
• 5 days ago
രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്
Kuwait
• 5 days ago
കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇരുപത്തഞ്ചോളം പേർക്ക് പരുക്ക്
Kerala
• 5 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി
Kerala
• 5 days ago