HOME
DETAILS

സദ്ഗമയയുടെ വാര്‍ഷികവും സുവര്‍ണ സംഗമവും

  
backup
April 10, 2017 | 7:11 PM

%e0%b4%b8%e0%b4%a6%e0%b5%8d%e0%b4%97%e0%b4%ae%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8


മുഹമ്മ: ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ സദ്ഗമയയുടെ വാര്‍ഷികവും സുവര്‍ണ്ണ സംഗമവും ഈ മാസം 15,16 തീയതികളില്‍ നടക്കും.15 ന് രാവിലെ 10 മണിക്ക് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പരിപാടി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. 16ന് രാവിലെ 10ന് നടക്കുന്ന സുവര്‍ണ്ണ സംഗമം ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി നിര്‍വഹിക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍ പ്രതിഭകളെ ആദരിക്കും.
സൗജന്യ മെഡിക്കല്‍ ക്യാംപ് ,സൗഹൃദ വിരുന്ന്, കലാപരിപാടികള്‍ എന്നിവയും വാര്‍ഷിക ഭാഗമായി നടക്കും. സദ്ഗമയ ചെയര്‍മാന്‍ വി എം സുഗാന്ധി, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ സുധീര്‍, സിബി ഷാജികുമാര്‍, സി.പി ഹരിലാല്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  2 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  2 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  2 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  2 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  2 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  2 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  2 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  2 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  2 days ago