HOME
DETAILS

ദമാം എസ് ഐ സി ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു

  
backup
May 14, 2020 | 3:32 AM

dmm-sic-quran-musabaqa

    ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി “പവിത്ര മാസം പരീക്ഷണങ്ങൾക്കു പരിഹാരം” എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി ദമാം സെൻട്രൽ കമ്മിറ്റി ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് ഓൺലൈൻ സംവിധാനം വഴി മത്സരങ്ങൾ നടന്നത്. വ്യത്യസ്‍ത മേഖലകളിൽ നിന്നും 50 തിലധികം ആളുകൾ രജിസ്റ്റർ ചെയ്ത മത്സരത്തിൽ സമസ്‌ത ഖാരിഉം പ്രമുഖ പണ്ഡിതനുമായ ശരീഫ് റഹ്മാനിയുടെ നേതൃത്വത്തിലുള്ള നാലംഗ ജൂറി സമിതിയാണ് മത്സരങ്ങൾ വിലയിരുത്തിയത്.

   സബ് ജൂനിയർ വിഭാഗത്തിൽ യഥാക്രമം മിദ്‌ലാജ്, മിസ്ഹബ്, അദ്‌നാൻ മുഹമ്മദ്, അബ്ദുൽ ഖാദർ എന്നിവരും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് കൈഫ്, ബിൻഷാദ്, ഷെജിൽ , മിഷാൽ എന്നിവരും സീനിയർ വിഭാഗത്തിൽ നബീൽ, ഷിനാസ് എന്നിവരും ജനറൽ വിഭാഗത്തിൽ ഫൈസൽ ഇരിക്കൂർ മുത്വലിബ് , ഷാഹുൽ ഹമീദ് എന്നിവരും ഉലമാ വിഭാഗത്തിൽ ഉബൈദ് ഹുദവി, ബഷീർ ബാഖവി, ഉമർ ഹസനി എന്നിവരും യഥാക്രമം വിജയികളായി. മേഖലാ തല മത്സരങ്ങിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവരാണ് മെയ് 15, 16 തിയ്യതികളിൽ നടക്കുന്ന എസ് ഐ സി സഊദി ദേശീയ തല ഖുർആൻ പാരായണ മത്സരത്തിൽ മാറ്റുരക്കുക. മത്സരാർഥികളെയും വിജയികളേയും സമസ്‌ത ഇസ്‌ലാമിക് സെന്റർ നേതാക്കൾ അഭിനന്ദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  3 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  3 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  3 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  3 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  3 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  3 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  3 days ago