ADVERTISEMENT
HOME
DETAILS
MAL
യു .പി യില്‍ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ കിഡ്നി മുക്കി
ADVERTISEMENT
backup
June 24 2018 | 20:06 PM
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ രോഗി അറിയാതെ വൃക്ക മുക്കി. ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ രോഗിയുടെ വൃക്കമോഷ്ടിച്ചുവെന്ന് ബന്ധുക്കള്‍ പാരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. പരാതിയെ തുടര്‍ന്ന് ആശുപത്രി താല്‍ക്കാലികമായി അടച്ചു. മുസഫര്‍ നഗറിലെ ന്യൂമാണ്ടി സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇഖ്ബാല്‍ എന്ന 60 വയസ്സുകാരനെ വ്യക്കയില്‍ കല്ല് വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കല്ല് മാറ്റുന്നതിന് വേണ്ടി ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്കിടെ ഇയാളുടെ വൃക്ക ഡോക്ടര്‍ മോഷ്ടിച്ച് ഐസ് ബാഗില്‍ ഒളിപ്പിക്കുന്നത് കണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു
International
• 15 days agoതിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്
Kerala
• 15 days agoകോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍
Kerala
• 15 days agoവീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 15 days agoമടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക്
Kerala
• 15 days agoകൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 15 days agoഅര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
latest
• 15 days ago'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍
Kerala
• 15 days agoഎം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്
Kerala
• 15 days agoസ്കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍
National
• 15 days agoADVERTISEMENT