HOME
DETAILS
MAL
ബജറ്റ്: അഭിപ്രായങ്ങളറിയാന്‍ തോമസ് ഐസക് ഫെയ്‌സ്ബുക്ക് ലൈവില്‍
backup
July 10 2016 | 10:07 AM
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെപ്പറ്റിയുള്ള ജനങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ ധനമന്ത്രി തോമസ് ഐസക് ഫെയ്‌സ്ബുക്ക് ലൈവില്‍. ഇന്നു രാത്രി ഒന്‍പതു മണി മുതലാണ് ലൈവിലുണ്ടാവുക. ബജറ്റിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും നേരിട്ട് മന്ത്രിയെ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."