HOME
DETAILS

പി.എം.എ.വൈ ഭവന പദ്ധതി: അപേക്ഷ ക്ഷണിച്ചു

  
backup
June 25 2018 | 05:06 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%b5%e0%b5%88-%e0%b4%ad%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d


കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ. ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായി ഭൂമിയുള്ള ഭവന രഹിതരില്‍ നിന്നും ഭവന നിര്‍മ്മാണത്തിന് അപേക്ഷ ക്ഷണിച്ചു.
സ്വന്തമായി മുച്ചക്ര-നാലുചക്ര വാഹനങ്ങള്‍ (ട്രാക്ടര്‍, ടിപ്പര്‍) ഇല്ലാത്തവര്‍, പ്രതിമാസ വരുമാനം പതിനായിരം രൂപയില്‍ കവിയാത്തവര്‍, ഇന്‍കം ടാക്‌സ്, തൊഴില്‍ നികുതി എന്നിവ നല്‍കാത്തവര്‍, ഫ്രിഡ്ജ്, ലാന്റ് ഫോണ്‍ ഇല്ലാത്തവര്‍, സര്‍ക്കാരിന്റെ വിവിധ ഭവന നിര്‍മ്മാണ പദ്ധതി ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 30 നകം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ലഭിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ

uae
  •  5 days ago
No Image

ആലത്തൂരിൽ വീട്ടമ്മ മകൻ്റെ 14 വയസുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

Kerala
  •  5 days ago
No Image

ഷാർജ കെഎംസിസി വടകര മണ്ഡലം കൺവെൻഷൻ ഇന്ന് 

uae
  •  5 days ago
No Image

'ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ സര്‍ക്കാരിനെ ജനം തൂത്തെറിയും; പ്രതിപക്ഷ നേതാവ്

Kerala
  •  5 days ago
No Image

ഇറ്റലിയിൽ നിന്നും ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ്

uae
  •  5 days ago
No Image

14 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ നിയമനടപടിയെടുത്ത് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം

uae
  •  6 days ago
No Image

ദുബൈയില്‍ ഇനി പാര്‍ക്കിംഗ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ പണമടച്ചാല്‍ മതിയാകും, പുതിയ ഫീച്ചറുമായി പാര്‍ക്കിന്‍

uae
  •  6 days ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ എഐ സംവിധാനം അവതരിപ്പിച്ച് ദുബൈ ആര്‍ടിഎ; ഇനി ട്രാഫിക് കുരുക്കിലിരുന്ന് മുഷിയേണ്ട

uae
  •  6 days ago
No Image

വിവാദങ്ങള്‍ക്കിടെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലിനൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ശശി തരൂര്‍

National
  •  6 days ago
No Image

വല്യുമ്മയെ കൊന്ന് ഇറങ്ങിപ്പോയത് വെറും ഏഴു മിനുട്ടില്‍; സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  6 days ago