HOME
DETAILS

MAL
ഇടിമിന്നലില്‍ തെങ്ങുകള്‍ കരിഞ്ഞു
backup
June 25 2018 | 07:06 AM
ചെര്‍ക്കള: ഇടിമിന്നലില്‍ പറമ്പിലെ തെങ്ങുകള്‍ കരിഞ്ഞു. പറമ്പില്‍ ബാക്കിയുള്ള തെങ്ങുകള്‍ക്കും ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിച്ചു. ചെര്‍ക്കള കെട്ടുംകല്ലിലെ കെ.എ മുഹമ്മദിന്റെ പറമ്പിലെ 11 തെങ്ങുകളാണ് ഇടിമിന്നലില്‍ പൂര്‍ണമായും നശിച്ചത്.
തന്റെ പറമ്പില്‍ ബാക്കിയുള്ള 38 തെങ്ങുകള്‍ക്കും ഭാഗികമായി ഇടിമിന്നലിന്റെ പ്രഹരമേറ്റതായി മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് തെങ്ങുകള്‍ നശിച്ചത്. അതേസമയം, ഇടിമിന്നലിനെ തുടര്‍ന്നു നശിച്ച തെങ്ങുകള്‍ക്കു നഷ്ടപരിഹാരം ചോദിച്ചു കൃഷി ഭവനിലെത്തിയ മുഹമ്മദിനു നിരാശനായി മടങ്ങേണ്ടിവന്നു.
കാറ്റിലും മറ്റും തെങ്ങുകള്‍ നശിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വഴിയുണ്ടെന്നും ഇടിമിന്നലില്‍ നശിച്ചാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍വാഹമില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മുഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയിൽ മരുന്നെങ്കിൽ ആഫ്രിക്കയിൽ ലഹരിമരുന്ന്; ഉൽപാദനവും കയറ്റുമതിയും നിർത്തിവെച്ച് ഇന്ത്യ
National
• 7 days ago
പ്രതിദിനം ശരാശരി എഴുപത് മിനിറ്റ്; സഊദിയിലെ യുവാക്കൾക്ക് പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏതെന്ന് അറിയാം
Saudi-arabia
• 7 days ago
ആക്രി സാധനങ്ങളുമായി പോയ ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടുത്തം; ലോറി പൂർണമായും കത്തി നശിച്ചു
Kerala
• 7 days ago
സിറ്റിയുടെ വല കുലുക്കി ചരിത്രത്തിലേക്ക്; അമ്പരിപ്പിക്കുന്ന നേട്ടത്തിൽ സലാഹ്
Football
• 7 days ago
ആഡംബര ബോട്ടുകളിലെ ജീവനക്കാർക്ക് ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയുമായി ദുബൈ
uae
• 7 days ago
കെ.എൻ.എം പ്രസിഡന്റിന്റെ പരാമർശങ്ങൾ കാപട്യം നിറഞ്ഞതും വസ്തുതകൾക്ക് നിരക്കാത്തതും: സമസ്ത നേതാക്കൾ
organization
• 7 days ago
ഇനിമുതല്‍ തീര്‍ത്ഥാടകരുടെ യാത്രകള്‍ സുഗമമാകും, ഷട്ടിള്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ മദീന അധികൃതര്‍
Saudi-arabia
• 7 days ago
വീണ്ടും ചരിത്രമെഴുതി മെസി; എംഎൽഎസ്സും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
• 7 days ago
എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ? ചോദ്യത്തിന് ഉത്തരവുമായി കേരള പൊലിസ്
Kerala
• 7 days ago
പലചരക്കു കടക്കാരനെ കാറില്‍ വലിച്ചിഴച്ച് ഡ്രൈവര്‍, കൊടും ക്രൂരത
Kuwait
• 7 days ago
ദുബൈയിലെ വാടക താമസക്കാരനാണോ? വാടക വര്‍ധനവിനെതിരെ പ്രതികരിക്കണോ? നിയമവശങ്ങള്‍ ഇങ്ങനെ
uae
• 7 days ago
ചാമ്പ്യൻസ് ട്രോഫി; പാകിസ്താനെയും വീഴ്ത്തി രാജകീയമായി ഇന്ത്യ സെമിയിലേക്ക്
Cricket
• 7 days ago
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
Kerala
• 7 days ago
ഇനി യുഎഇയിലെ താമസസ്ഥലത്തിരുന്നും അറബി പഠിക്കാം, ഒഴുക്കോടെ സംസാരിക്കാം
uae
• 7 days ago
ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
National
• 7 days ago
പാകിസ്താനെതിരെ ബാറ്റെടുക്കും മുമ്പേ ഡബിൾ സെഞ്ച്വറി; ചരിത്രനേട്ടത്തിൽ ഹർദിക്
Cricket
• 7 days ago
വീണ്ടും കാട്ടാനയാക്രമണം; ആറളം ഫാമില്‍ ദമ്പതികളെ ചവിട്ടിക്കൊന്നു
Kerala
• 8 days ago
ഈ കൈകൾ ചോരില്ല; പഴയ ഇന്ത്യൻ ക്യാപ്റ്റനെയും മറികടന്ന് വിരാടിന്റെ മുന്നേറ്റം
Cricket
• 8 days ago
ആകെ 12 പേർ; അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരുമായി നാലാമത്തെ യുഎസ് വിമാനം ഡൽഹിയിലെത്തി
National
• 7 days ago
യുഎഇയില്‍ ഒരു വിദേശിക്ക് എങ്ങനെ ഒരു കാര്‍ വാടകക്കെടുക്കാം?
uae
• 7 days ago
യുഎഇ വേറെ ലെവലാണ്; സോഫ്റ്റ് പവർ രാജ്യങ്ങളുടെ പട്ടികയിലും ആദ്യ പത്തിൽ
uae
• 7 days ago