HOME
DETAILS
MAL
സ്വര്‍ണവില റെക്കോര്‍ഡില്‍; 35000 കടന്നു
backup
May 18 2020 | 06:05 AM
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 35.040 രൂപയായി. ഗ്രാമിന് 4380 രൂപയാണ്.
തിങ്കളാഴ്ച പവന് 240 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ വിലയുയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."