
കറുത്ത രാവില്‍ സുന്ദരിയായി ഇന്ത്യ; ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ നാസ പുറത്തു വിട്ടു
ന്യൂഡല്‍ഹി: കറുത്തരാവില്‍ ആകാശത്ത് മിന്നിത്തിളങ്ങുന്ന താരക്കൂട്ടങ്ങളുടെ സൗന്ദര്യം ഇഷ്ടപ്പെടാത്തവരാരുമുണ്ടാവില്ല. ആകാശത്തിന്റെ ഈ മൊഞ്ച് എത്രയോ കവികള്‍ വാഴ്ത്തിപ്പാടിയിരിക്കുന്നു. എന്നാല്‍ ഇരുട്ടിലെ ആകാശത്തേക്കളും മൊഞ്ചത്തിയാണത്രെ കൂരിരുട്ടിലെ ഭൂമി.
ഇരുട്ടില്‍ തിളങ്ങി നില്ക്കുന്ന ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടിരിക്കുകയാണ് നാസ ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ ഭൂമിയുടെ രാത്രി ദൃശ്യങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. മിന്നിത്തിളങ്ങുന്ന വെളിച്ചത്തിലും ദീപാലങ്കാരങ്ങളിലും വര്‍ണാഭമാണ് ഈ ദൃശ്യങ്ങള്‍.
[caption id="attachment_296986" align="aligncenter" width="650"]

രാത്രിയുടെ ഇരുട്ടിനെ മറികടന്ന് തിളങ്ങി നില്ക്കുന്ന ഇന്ത്യയുടെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. 2016ല്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. 2012ല്‍ നാസ തന്നെ പകര്‍ത്തിയ ഭൂമിയുടെ രാത്രി ദൃശ്യങ്ങളില്‍ നിന്നും മാറ്റങ്ങളോടെയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
അടുത്ത 25 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരുപാട് വര്‍ഷത്തെ ഇടവേളയിലാണ് ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ ഇപ്പോള്‍ നാസ പകര്‍ത്തുന്നത്. എന്നാല്‍ ദിവസേന തന്നെ ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ പകര്ത്താനാകുമോയെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നത്. 2011ല്‍ നാസ വിക്ഷേപിച്ച നോവ സുവോമി നാഷണല്‍ പോളാര്‍ ഒര്‍ബിറ്റിങ് സാറ്റ്ലൈറ്റാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വഖഫ് ഭേദഗതി നിയമം; ഹരജികള്‍ സുപ്രിം കോടതി 16ന് പരിഗണിക്കും
National
• 16 days ago
റയലിന് ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹം അവരുടെ കൂടെയുണ്ടായിരുന്നു: ടെർ സ്റ്റീഗൻ
Football
• 16 days ago
വമ്പന്‍ കുതിപ്പിലും ടെന്‍ഷനില്ലാതെ ചിലര്‍; കുറഞ്ഞ വിലക്ക് കിട്ടും സ്വര്‍ണം
Business
• 16 days ago
നാലരപ്പവന്‍ മാലക്ക് വേണ്ടി ചെയ്ത അതിക്രൂര കൊലപാതകം; വിനീത കൊലക്കേസ് പ്രതി രാജേന്ദ്രന് കുറ്റക്കാരനെന്ന് കോടതി
Kerala
• 16 days ago
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന് നേരെ മൂത്രമൊഴിച്ചു; ഇന്ത്യക്കാരനെതിരെ കര്‍ശന നടപടി
National
• 16 days ago
സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം കടുപ്പിക്കാന്‍ ഖത്തര്‍; ഇതിനായി അവാര്‍ഡും ഏര്‍പ്പെടുത്തി
qatar
• 16 days ago
കേരള ക്രിക്കറ്റ് ടീം അടുത്തയാഴ്ച ഒമാനില്‍, 5 കളികള്‍, ടീമിനെ നയിക്കുക മുഹമ്മദ് അസ്ഹറുദ്ദീന്
latest
• 16 days ago
കുരുവിയുടെ സ്വാതന്ത്ര്യത്തിന് കലക്ടറുടെ കൈത്താങ്ങ്; ഒടുവിൽ നിയമക്കുരുക്കില്‍ നിന്ന് മോചനം
Kerala
• 16 days ago
'സര്‍ബത്ത് ജിഹാദ്' വിഷം വമിച്ച് വീണ്ടും ബാബ രാംദേവ്
National
• 16 days ago
വീണ്ടും റെക്കോർഡ്; തോൽവിയിലും ചരിത്രത്തിലേക്ക് കാലെടുത്തുവെച്ച് സഞ്ജു
Cricket
• 16 days ago
ബാഴ്സയുടെ രക്ഷകൻ 14 വർഷത്തെ മെസിയുടെ റെക്കോർഡിനൊപ്പം; ചരിത്രം ആവർത്തിച്ചു
Football
• 16 days ago
UAE Job Offer: ജോബ് ഓഫര്‍ കിട്ടുമ്പോഴേക്ക് ചാടിയിറങ്ങല്ലേ.! എങ്ങനെ സ്ഥിരീകരിക്കാം? വ്യാജന്മാരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇതാണ്
Abroad-career
• 16 days ago
ഒറ്റക്കുതിപ്പില്‍ മാനം തൊട്ട് പൊന്ന്; ഇന്ന് ഞെട്ടിക്കുന്ന വര്‍ധന, ഒരു തരി പൊന്നണിയാന്‍ വേണം പതിനായിരങ്ങള്‍, അറിയാം
Business
• 16 days ago
സഹയാത്രികന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചു; 'നോ ഫ്ളൈ ലിസ്റ്റില്‍' ഉല്പെടുത്തി എയര്‍ ഇന്ത്യ; വിലക്ക് ഒരു മാസത്തേക്ക്
National
• 16 days ago
എസ്ബിഐയുടെ യോനോ ആപ്പിൽ വലിയ മാറ്റം; പുതിയ ആൻഡ്രോയിഡ് ഫോൺ ഉണ്ടെങ്കിലെ ഇനി പ്രവർത്തിക്കൂ
Kerala
• 16 days ago
ബാബ ബുദാന്‍ ദര്‍ഗ: സംഘ്പരിവാര്‍ വാദം സുപ്രിംകോടതിയില്‍ ശരിവച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; അറിഞ്ഞിരിക്കാം 'ദക്ഷിണേന്ത്യയിലെ അയോധ്യ' കേസ് | Baba Budan Dargah
Trending
• 16 days ago
ദക്ഷിണേഷ്യയിൽ ഇതാദ്യം; തിരുവനന്തപുരം വിഴിഞ്ഞത്ത് കൂറ്റൻ മദർഷിപ്പ് നകൂരമിട്ടു
Kerala
• 16 days ago
ഇരവികുളം ദേശീയോദ്യാനത്തിന്റെ 50ാം വാർഷികം; കേരളവും തമിഴ്നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്തും
Kerala
• 16 days ago
വീണ്ടും കളംനിറഞ്ഞാടി മെസി; കിരീടം ഇന്റർ മയാമിയുടെ കയ്യകലെ
Football
• 16 days ago
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി നടപ്പാക്കാന്‍ കെ സ്മാര്‍ട്ട് പദ്ധതി ഇന്നു മുതല്‍
Kerala
• 16 days ago
സംസ്ഥാന കേരളോത്സവത്തിൽ മുസ്ലിംകളെ അപഹസിച്ച് നിശ്ചല ദൃശ്യം; പ്രതിഷേധം, സംഘ്പരിവാർ പ്രാചാരണങ്ങൾ ഏറ്റു പിടിക്കുന്നുവെന്ന് യു.ഡി.വൈ.എഫ്
Kerala
• 16 days ago