HOME
DETAILS

ജവാനുള്ള ഓരോ അടിക്കു പകരമായും 100 ജിഹാദികളെ കൊല്ലണം; ഗൗതം ഗംഭീര്‍

  
backup
April 13 2017 | 15:04 PM

for-every-slap-on-jawan-kill-100-jihadis-gautam-gambhir

ന്യൂഡല്‍ഹി: കശ്മീരിലെ സൈനിക പ്രശ്‌നത്തില്‍ കടുത്ത പ്രതികരണവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. കശ്മീരിലെ യുവാക്കള്‍ സൈനികര്‍ക്കു നേരെ ചെയ്യുന്ന പ്രവര്‍ത്തികള്‍ നീചമാണെന്ന നിലയിലാണ് ഗംഭീര്‍ പരാമര്‍ശം നടത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് തന്റെ പ്രതിഷേധം താരം അറിയിച്ചത്.

''എന്റെ സൈനിക ജവാനു നേരെയുള്ള ഓരോ അടിക്കും പകരം 100 ജിഹാദികളെങ്കിലും കൊല്ലപ്പെടണം''- ഒരു ട്വീറ്റില്‍ ഗംഭീര്‍ കുറിച്ചു.

ആസാദി മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഇന്ത്യ വിടാമെന്നും ഗംഭീര്‍ പറഞ്ഞു. കശ്മീര്‍ നമ്മുടേതാണെന്നും Kashmirbelongs2u എന്ന ഹാഷ്ടാഗിലൂടെ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പതാക എന്താണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ഇന്ത്യ വിരുദ്ധര്‍ മറന്നിരിക്കുകയാണെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ പറഞ്ഞു. ഇന്ത്യാ ഗോ ബാക്ക് എന്നു വിളിച്ചുകൊണ്ട് സൈനികര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന വീഡിയോ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago