HOME
DETAILS

കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര

  
backup
May 26 2020 | 04:05 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf

 


തിരുവനന്തപുരം: കൊവിഡ് മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. പരിചയസമ്പന്നരായ 50 ഡോക്ടര്‍മാരെയും 100 നഴ്‌സുമാരെയും താല്‍ക്കാലികമായി വിട്ടു തരണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി.പി. ലഹാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് കത്തയച്ചു. മുംബൈയിലും പൂനയിലും കൊവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മുംബയില്‍ കൊവിഡ് നിയന്ത്രണത്തിനായി തുടങ്ങാനിരിക്കുന്ന 600 ബെഡുള്ള ആശുപത്രിയിലേക്കാണ് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം അഭ്യര്‍ഥിച്ചിരിക്കുന്നത്.
എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപയും എം.ഡി, എം.എസ് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് രണ്ട് ലക്ഷം രൂപയും ശമ്പളമായി നല്‍കും. നഴ്‌സുമാര്‍ക്ക് 30,000 രൂപയാണ് ശമ്പളം നല്‍കുമെന്നും കത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക

National
  •  15 days ago
No Image

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

National
  •  15 days ago
No Image

സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബ​ഗാനെതിരെ മൂന്ന് ​ഗോളിന്റെ തോൽവി

Football
  •  15 days ago
No Image

വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  15 days ago
No Image

ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി

Kerala
  •  15 days ago
No Image

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

Kerala
  •  15 days ago
No Image

ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം

Kerala
  •  15 days ago
No Image

വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

National
  •  15 days ago
No Image

കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം

Kerala
  •  15 days ago
No Image

പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം

National
  •  16 days ago