HOME
DETAILS
MAL
മദ്യശാലക്കെതിരേ ഒറ്റയാന്‍ പ്രതിഷേധം
backup
April 13 2017 | 20:04 PM
മയ്യില്‍ : പാടിക്കുന്നില്‍ ആരംഭിച്ച മദ്യഷാപ്പിനെതിരെ ഒറ്റയാന്‍ പോരാട്ടം.
മയ്യില്‍ കണ്ടക്കൈ സ്വദേശിയായ അബൂബക്കറാണ് മയ്യില്‍ മുതല്‍ പാടിക്കുന്ന് വരെ മദ്യത്തിനെതിരെ സന്ദേശമെഴുതിയ കാര്‍ഡുമായി കാല്‍നട യാത്ര നടത്തിയത്.
മയ്യില്‍ ന്യൂ ലൈഫ് വെല്‍ഫെയര്‍ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."