HOME
DETAILS
MAL
കൊവിഡ് മരുന്നിന് 1,000 കോടി ഡോളര്‍
backup
May 27 2020 | 02:05 AM
പാരിസ്: കൊവിഡ് മഹാമാരിക്ക് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ആഗോള കാംപയിന്‍ വഴി ഇതിനകം സമാഹരിച്ചത് 1000 കോടി ഡോളറെന്ന് യൂറോപ്യന്‍ കമ്മിഷന്‍.
ഇത് വലിയ വിജയമാണെന്ന് യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോന്‍ ദെര്‍ ലയെന്‍ പറഞ്ഞു. യു.എസ് വിട്ടുനില്‍ക്കുന്ന ഈ യജ്ഞത്തിന്റെ തുടക്കത്തില്‍ ലോക നേതാക്കളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി മെയ് നാലിന് 800 കോടി ഡോളര്‍ ശേഖരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."