HOME
DETAILS
MAL
സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് നാളെ
backup
April 13, 2017 | 8:52 PM
കണ്ണൂര്‍: സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലസ് വണ്‍, കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും കേന്ദ്രീകൃത സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലേക്കും ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."